Friday, October 15, 2021

ഒരു സിംഗിൾ ഫേസ് ഇലക്ട്രിസിറ്റി ബില്ലിൽ എന്തൊക്കെ Details ഉണ്ട്?

 ഒരു സിംഗിൾ ഫേസ് ഇലക്ട്രിസിറ്റി ബില്ലിൽ എന്തൊക്കെ Details ഉണ്ട്? | KSEB Bill | Murickens Group

singlepase-electricitybill
മുരിക്കൻസ് ഗ്രൂപ്പിന്റെ ഈയൊരു വീഡിയോയിലൂടെ ഒരു സിംഗിൾ ഫേസ് ഇലെക്ട്രിസിറ്റി ബില്ലിൽ എന്തൊക്കെ കാര്യങ്ങളാണ് ഉള്ളതെന്നാണ് പറയുന്നത്. ഒരു ഇലക്ട്രിസിറ്റി ബില്ലിൽ കൺസ്യൂമറുടെ details , മീറ്റർ number , റീഡിങ് എടുത്ത തിയതി , മുൻപ് റീഡിങ് എടുത്ത തിയതി , താരിഫ് , ബിൽ തുക തുടങ്ങിയവയാണ് ഉൾപ്പെടുത്തിയിട്ടുണ്ടാവുക. Read More


No comments:

Post a Comment

Best solar inverter in kerala

                 Best solar inverter in kerala Murickens Group is the one of the leading manufacturer of solar products under the brand name...